കാന്തപുരം താന്നിക്കൽ ആമിന ഉമ്മ നിര്യാതയായി



പൂനൂർ: കാന്തപുരം താന്നിക്കൽ 
പരേതനായ അബൂബക്കർ എന്നവരുടെ ഭാര്യ ആമിന ഉമ്മ (87)   നിര്യാതയായി

മക്കൾ: അബ്ദുൽ മജീദ് മാസ്റ്റർ
(റിട്ട. അധ്യാപകൻ ജി എം യു പി സ്കൂൾ പൂനൂർ), അബ്ദുൽ അസീസ് (യു എ ഇ)  ,ഖദീജ.മരുമക്കൾ: മുഹമ്മദ് നെല്ലാംകണ്ടി, സാറ തച്ചംപൊയിൽ , റജുല വീര്യമ്പുറം.

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 7:30 ന് കാന്തപുരം മഹല്ല് ജുമാമസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍