പൊലീസ് ജീപ്പ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു


ആലപ്പുഴ തകഴി പച്ചയില്‍ പൊലീസ് ജീപ്പ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. എടത്വ ഇരുപതില്‍ചിറ സാനി ബേബി  ആണ് മരിച്ചത്. ഇന്ധനം നിറച്ച് മടങ്ങുകയായിരുന്ന സൗത്ത് പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് ഇടിച്ചത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍