ശാസ്ത്രോത്സവവും ഗണിതോത്സവവും സംഘടിപ്പിച്ചു.

താമരശ്ശേരി:ജി.വി എച്ച് എസ് എസ് താമരശ്ശേരിയിൽ ശാസ്ത്രോത്സവവും ഗണിതോത്സവവും സംഘടിപ്പിച്ചു.
പി.ടി.എ പ്രസിഡണ്ട് അഷ്റഫ് കോരങ്ങാടിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹു: മെഹറലി സർ (BPC കൊടുവള്ളി) ഉദ്ഘാടനം നിർവഹിച്ചു .പ്രധാനാധ്യാപിക ഗീതാമണി ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി .സജന ടീച്ചർ ,അബ്ദുൾ കരീം സർ,വാസു സർ, എന്നിവർ ആശംസ അറിയിച്ചു .യോഗത്തിൽ ശൈലേഷ് ബാബു സർ സ്വാഗതവും ,
ഷാബുസാർ നന്ദിയും പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍