ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; മലപ്പുറത്ത് ഇ.ടി, പൊന്നാനിയില്‍ സമദാനി


ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള മുസ്ലീം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പൊന്നാനിയിലും മലപ്പുറത്തും സ്ഥാനാര്‍ഥികളെ പരസ്പരം വച്ചുമാറി. മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറും പൊന്നാനിയില്‍‌ അബ്ദുസമദ് സമദാനിയും മല്‍സരിക്കും. തമിഴ്നാട്ടില്‍ രാമനാഥപുരത്ത്  നവാസ് ഗനി ലീഗ് സ്ഥാനാര്‍ഥിയാകും. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍