താമരശ്ശേരി ചുരത്തിൽ പിക്കപ്പ് മറിഞ്ഞു .


താമരശ്ശേരി : ചുരത്തിൽ പിക്കപ്പ് മറിഞ്ഞു. ചുരം ഒന്നാം വളവിലാണ് പ്ലൈവുഡ് കയറ്റിവന്ന പിക്കപ്പ് മറിഞ്ഞത്, ആളപായമില്ല.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍