ജോർജ് കട്ടക്കയം നിര്യാതനായി
മരുതോങ്കര: ആദ്യകാല കുടിയേറ്റ കർഷകനും റിട്ട. ഹെഡ്മാസ്റ്ററും പാലാ കട്ടക്കയം കുടുംബാംഗവുമായ ജോർജ് കട്ടക്കയം (92 ) ഇന്ന് വെളുപ്പിന് നിര്യാതനായി. സംസ്കാരം നാളെ 19- 02-2024 തിങ്കളാഴ്ച രാവിലെ 10 മണിക്ക് കുറ്റ്യാടി- മരുതോങ്കര സെന്റ് മേരീസ് ഫൊറോനാ പളളിയിൽ.
ഭാര്യ: ചിന്നമ്മ ജോർജ് ( റിട്ട. ഹെഡ്മിസ്ട്രസ്) വാഴക്കുളം ഓലിക്കൽ കുടുംബാംഗം.
മക്കൾ: ഷൈല ജോർജ്, ഷാലി ജോർജ് (റിട്ട.മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്), ഷാജു ജോർജ് (ബാഗ്ളൂർ), അഡ്വ. ഷിബു ജോർജ് , ഷൈനി ഷാജി, ഷിപ്സി ബെൻസൺ ( അധ്യാപിക,മൈസൂർ)ഷിജോ ജോർജ് (ഹയർ സെക്കണ്ടറി അധ്യാപകൻ)
മരുമക്കൾ: ജോർജ് മാധവത്ത് (റിട്ട. മാനേജർ, കാനറ ബാങ്ക്) രാജ് കപ്പലുമാക്കൽ (റിട്ട. മാനേജർ, കേരള ഗ്രാമീൺ ബാങ്ക്) റീന പൈനാടത്ത്, ഷാജി വെട്ടിക്കാട്ട്, ജിഷ വൈപ്പന, ബെൻസൺ വളയത്തിൽ (വൈസ് പ്രസിഡൻറ്, ഗ്രീൻ പ്രൊ.വെൻഞ്ചേഴ്സ്,മൈസൂർ)
സ്മിത ആറുപറയിൽ (അധ്യാപിക, കുണ്ടുതോട്).
സഹോദരങ്ങൾ: Late. ജോസഫ് കട്ടക്കയം, Late.തോമസ് കട്ടക്കയം .
സിസ്റ്റർ മേരി റോസ് (ക്ലാരിസ്റ്റ്),
Late. സിസ്റ്റർ റൊമാനൂസ് ( ക്ലാരിസ്റ്റ്),
Late.അലക്സാണ്ടർ കട്ടക്കയം (റിട്ട.അധ്യാപകൻ),
സിസ്റ്റർ നോറ ( എം.എസ്.ജെ),
സിസ്റ്റർ തെരേസ് മരിയ (സി.എം.സി),
സി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍