പാലക്കുന്നുമ്മൽ ക്ഷേത്രോത്സവം കൊടിയേറി.
താമരശ്ശേരി: കെടവൂർ പാലക്കുന്നുമ്മൽ ഭഗവതി ക്ഷേത്രത്തിലെ തിറമഹോത്സവത്തിന് മുന്നോടിയായി കൊടിയേറ്റം നടത്തി. ക്ഷേത്രകമ്മിറ്റി രക്ഷാധികാരി മംഗലശ്ശേരി
നാരായണൻ നായർ ആണ് കൊടിയേറ്റ ചടങ്ങ് നടത്തിയത്. ഫെബ്രുവരി 25 -ാം തീയതിയാണ് ഉത്സവം .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍