പെരിങ്ങോട് കെണിച്ചാട്ടിൽ അയമ്മദ് കുട്ടി നിര്യാതനായി

കട്ടിപ്പാറ:കന്നൂട്ടിപ്പാറ-പെരിങ്ങോട് കെണിച്ചാട്ടിൽ അയമ്മദ് കുട്ടി (75) നീയാതനായി

ഭാര്യ: റുഖിയ
മക്കൾ: ശംസുദ്ധീൻ, (കുവൈത്ത്) ഷമീർ, ശിഹാബ്, ശരീഫ, (മണൽവയൽ)സാബിറ, വ്രാപ്പനാംപൊയിൽ)
മരുമക്കൾ: നജ്മ (കൈതപ്പൊയിൽ, നസീദ (കൈതപ്പൊയിൽ) താഹിറ (ചെമ്പ്ര കുണ്ട)
മയ്യിത്ത് നിസ്ക്കാരം രാവിലെ 9:00 ന് 
ചിങ്ങണാംപൊയിൽ ജുമാ മസ്ജിദിൽ)


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍