താമരശ്ശേരി കോട്ടയിൽ ശ്രീ ലക്ഷ്മി നരസിംഹമൂർത്തി ഭഗവതി ക്ഷേത്ര ഉത്സവം ; മൂന്നാം ദിവസം

2024 ഫെബ്രുവരി 17 ശനി (മൂന്നാം ദിവസം)

രാവിലെ 5 മണി: പള്ളിയുണർത്തൽ, ഗണപതിഹോമം, മുളപൂജ, ഉഷഃപൂജ, ശ്രീഭൂതബലി, കാഴ്‌ച ശീവേലി, നവകം, പഞ്ചഗവ്യം, ഉച്ചപ്പൂജ, ശീവേലി എഴുന്നെള്ളിപ്പ്, 

വൈകു. 6 മണി മുതൽ  : ദീപാരാധന, സന്ധ്യാവേല, മുളപൂജ, അത്താഴപൂജ, ശ്രീഭൂതബലി, വിളക്കിനെഴുന്നെള്ളിപ്പ്, തൃപ്പുക.

മേളം: ശ്രീ പോരൂർ മുരളീധര മാരാരും സംഘവും

രാത്രി 7 ന് : തരുവാതിര (വാഴാമ്പറ്റ സിസ്റ്റേഴ്‌സ്)

:ഭരതനാട്യം (ശ്രീഹിത വാഴാമ്പറ്റ)

:ഡാൻസ് (ശ്രീബാല രാജ്)

:ഗ്രൂപ്പ് ഡാൻസ് (ആരാധ്യ, ശ്രീബാല രാജ്)

:സംഘനൃത്തം (പ്രേമകുമാരി & പാർട്ടി)

:സെമി ക്ലാസ്സിക്കൽ ഡാൻസ് (സുഗന്ധി രമേശ്)

:സിനിമാറ്റിക് ഡാൻസ് (ദേവജിത്ത്, ദേവദർശന)

: ഫ്യൂഷൻ തിരുവാതിര (പൊടുപ്പിൽ വായനശാല)

: കോൽക്കളി (പൊടുപ്പിൽ വായനശാല)

: നാട്യസമർപ്പണം

:(നടനം സ്‌കൂൾ ഓഫ് ക്ലാസിക്കൽ ആർട്‌സ്, താമരശ്ശേരി)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍