താമരശ്ശേരി കോട്ടയിൽ ശ്രീ ലക്ഷ്മി നരസിംഹമൂർത്തി ഭഗവതി ക്ഷേത്ര ഉത്സവം ; രണ്ടാം ദിവസം


താമരശ്ശേരി കോട്ടയിൽ ശ്രീ ലക്ഷ്മി നരസിംഹമൂർത്തി ഭഗവതി  ക്ഷേത്ര ഉത്സവം  

2024 ഫെബ്രുവരി 16 വെള്ളി (രണ്ടാം ദിവസം)

രാവിലെ 5 മണി : പള്ളിയുണർത്തൽ, ഗണപതിഹോമം, മുളപൂജ, ഉഷഃപൂജ, ശ്രീഭൂതബലി, കാഴ്‌ച ശീവേലി, നവകം,

പഞ്ചഗവ്യം, ഉച്ചപ്പൂജ, ശീവേലി എഴുന്നെള്ളിപ്പ്. വൈകു. 6 മണി മുതൽ : ദീപാരാധന, സന്ധ്യാവേല, മുളപൂജ, അത്താഴപൂജ, ശ്രീഭൂതബലി, വിളക്കിനെഴുന്നെള്ളിപ്പ്, തൃപ്പുക

രാവിലെ 8 മുതൽ 8.15 വരെ: ഉത്സവബലി ദർശനം

മേളം: ശ്രീ പോരൂർ മുരളീധര മാരാരും സംഘവും

രാത്രി 7 മുതൽ : ഗ്രൂപ്പ് ഡാൻസ് (ചന്ദ്രകല & പാർട്ടി) നൃത്തസന്ധ്യ
(നടരാജ മണ്ഡപം നൃത്തവിദ്യാലയം, തേറ്റാമ്പുറം തച്ചംപൊയിൽ)

തിരുവാതിര (ഷീജ രാജൻ & പാർട്ടി)

 കൈകൊട്ടിക്കളി
(വയലോരം റസിഡൻസ് അസോസിയേഷൻ പേനക്കാവ്)

:സിംഗിൾ ഡാൻസ് (ഗോപിക നിഷാദ്, തുവ്വക്കുന്ന്)
:സിംഗിൾ ഡാൻസ് (നൈനിക പത്മ, തുവ്വക്കുന്ന്)
:സിംഗിൾ ഡാൻസ് (ദക്ഷിണ സുനിൽ തുവ്വക്കുന്ന്)
:സിംഗിൾ ഡാൻസ് (ഗൗരി നന്ദന തുവ്വക്കുന്ന്)

: സിംഗിൾ ഡാൻസ് (ദേവദർശ് പി.ജെ.)

: സിംഗിൾ ഡാൻസ് (അഭിഷ്മയ)

: ഗ്രൂപ്പ് ഡാൻസ് (ആര്യ ബിജു & പാർട്ടി) ഗ്രൂപ്പ് ഡാൻസ് (അഭിഷാദ്, അഭിഷ്‌മയ)

രാത്രി 8 മണി അയ്യപ്പന് കോമരംകൂടിയ വിളക്ക് ഭക്തന്മാർ സമർപ്പിക്കുന്ന നാളികേരം ഏറ് (കണ്ടമംഗലം മനോജ് നമ്പൂതിരി)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍