മണ്ണൊടിയിൽ നാസർ നിര്യാതനായി


താമരശ്ശേരി : തേറ്റാംമ്പുറം     മണ്ണൊടിയിൽ പരേതനായ അഹമ്മദിന്റെ മകൻ നാസർ (56) നിര്യാതനായി.

ഭാര്യ:റംല

മക്കൾ : മുഹമ്മദ് റാഫി , ഫസ്‌ന ,

സഹോദരങ്ങൾ : അഷ്‌റഫ്‌,  ഹഖീം , ജമീല , മുനീറ , ഹസീന , മാഷിദ , നജ്മുന്നിസ , സൈഫുന്നിസ എന്നിവർ .

മയ്യത്ത് നിസ്കാരം ഇന്ന്  11ന് ഈർപോണ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍