വാഴാംപ്ലാക്കലിന്റെ മറിയം ജോസഫ് നിര്യാതയായി.

മരുതോങ്കര: പരേതനായ ജോസഫ് വാഴാംപ്ലാക്കലിന്റെ ഭാര്യ മറിയം ജോസഫ് (75) നിര്യാതയായി. പരേത പുതുപ്പാടി തോണക്കര കുടുംബാഗംമാണ്. സംസ്കാരകർമ്മങ്ങൾ ഇന്ന് (28.02.2024, ബുധൻ) ഉച്ചകഴിഞ്ഞ് 3.30 ന്, മരുതോങ്കര  സെൻ്റ് മേരീസ് ഫൊറോന ദേവാലയത്തിൽ. മക്കൾ പരേതനായ ജിമ്മി, ജിയോമോൾ
മരുമകൻ തോമസ് അറങ്ങാശ്ശേരി  തൃശൂർ. സഹോദരങ്ങൾ : മാത്യു, ആലീസ്, മോനിക്ക, രാജൻ മയിലള്ളാംപാറ, സിസിലി, പരേതനായ ജെയിംസ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍