പണി പൂർത്തിയായിട്ടും എൽ ഇ ഡി സ്ട്രീറ്റ് ലൈറ്റുകൾ കണ്ണടച്ചു തന്നെ
താമരശ്ശേരി : കൊയിലാണ്ടി- എടവണ്ണ സംസ്ഥാനപാതയിൽ കോരങ്ങാട് അങ്ങാടിയിൽ പണി പൂർത്തിയായിട്ടും എൽ ഇ ഡി സ്ട്രീറ്റ് ലൈറ്റുകൾ കണ്ണടച്ചു തന്നെ .
പലയിടത്തും പ്രകാശം തെളിഞ്ഞെങ്കിലും
കോരങ്ങാട് അങ്ങാടിയിൽ മാത്രം വെളിച്ചം എത്താത്തത് വ്യാപാരികളോടും പ്രദേശവാസികളോടും കാണിക്കുന്ന അവഗണനയാണെന്ന് നാട്ടുകാർ പറയുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍