താമരശ്ശേരിയിൽ നീതി മെഡിക്കൽ സ്റ്റോറിൻ്റെ ഉദ്ഘാടനം 14 .ന്

താമരശ്ശേരി :താമരശ്ശേരി സർവീസ് സഹകരണ ബാങ്കിൻറെ നേതൃത്വത്തിൽ കാരാടിയിൽ   തുടങ്ങുന്ന  നീതി മെഡിക്കൽ സ്റ്റോറിൻ്റെ  ഉദ്ഘാടനം  ബുധനാഴ്ച രാവിലെ 10.30ന് കേരള കൺസ്യൂമർ ചെയർമാൻ
 എം മഹബൂബ്  നിർവഹിക്കും .

ബാങ്ക് പ്രസിഡണ്ട്  കെ പി രാധാകൃഷ്ണൻ അധ്യക്ഷൻ ആകുന്ന ചടങ്ങിൽ ആദ്യ വിൽപ്പന താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ അരവിന്ദൻ നിർവഹിക്കുന്നു.നീതി മെഡിക്കൽ സ്റ്റോർ  കമ്പ്യൂട്ടർ ഉദ്ഘാടനം ജോയിൻ രജിസ്റ്റർ : ബി
 സുധ നിർവഹിക്കുന്നു. പ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍