വന്യജീവി ആക്രമണങ്ങൾക്കെതിരേ സെന്റ് ജോർജ് ചമൽ ഇടവക പ്രതിഷേധ പ്രകടനം നടത്തി


കട്ടിപ്പാറ:വന്യജീവി ആക്രമണങ്ങൾക്കെതിരേ ചമൽ സെന്റ് ജോർജ് ഇടവക കൂട്ടായ്മ   പ്രതിഷേധ പ്രകടനം നടത്തി. 

ഇടവക അംഗങ്ങൾ അണിനിരന്ന റാലിയിൽ, സർക്കാരിനെതിരെ പ്രതിഷേധം ആളിക്കത്തി. തുടർന്ന്  വികാരി Fr. ജിന്റോ വരകിൽ റാലിയെ അഭിസംബോധന ചെയ്തു സംസാരിച്ചു. Fr. ജിന്റോ വരകിൽ, ബ്രദർ ഷാൽബിൻ, മത ബോധന അധ്യാപകർ, കൈക്കാരന്മാർ, കമ്മറ്റിക്കർ തുടങ്ങിയവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍