താമരശ്ശേരി ചുരത്തിൽ മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം.


അടിവാരം : ചുരം നാലാം വളവിൽ മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം. 


പുൽപള്ളിയിൽ നിന്നും പരിപാടി കഴിഞ്ഞ് സൗണ്ടിന്റെ സാധനങ്ങളുമായി ചുരമിറങ്ങിയ വണ്ടിയാണ് അപകടത്തിൽ പെട്ടത്. ആർക്കും പരിക്കില്ല. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍