പൂഴിക്കുന്നാംമേട് മുഹമ്മദിന്റെ മയ്യത്ത് നിസ്കാരം ഇന്ന്


താമരശ്ശേരി : ഇന്നലെ രാവിലെ താമരശ്ശേരി ചുങ്കം ചെക്ക് പോസ്റ്റിന്  സമീപത്തുണ്ടായ 
വാഹനത്തിൽ മരിച്ച കോരങ്ങാട് 
പൂഴിക്കുന്നാംമേട് സ്വദേശി  മുഹമ്മദിന്റെ മയ്യത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക്
3: 30ന്  കോരങ്ങാട് ജുമാ മസ്ജിദിൽ നടക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍