കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഇന്ന്, മുസ്ലിം ലീഗിലെ സാജിത ഇസ്മയിൽ വൈസ് പ്രസിഡണ്ടാവും
കട്ടിപ്പാറ:കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഇന്ന്, മുസ്ലിം ലീഗിലെ സാജിത ഇസ്മയിൽ വൈസ് പ്രസിഡണ്ടാവും. UDF ധാരണ പ്രകാരം കോൺഗ്രസ്സിലെ ജിൻസി തോമസ് രാജി വെച്ച ഒഴിവിലേക്കാണ് ഇന്ന് തിരഞ്ഞെട്ടപ്പ് നടക്കുന്നത്. രാവിലെ 10 മണിക്കാണ് തെരഞ്ഞെടുപ്പ്. ശേഷം 2:30 PM ന് ഗ്രാമ പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ അനുമോദന യോഗവും സംഘടിപ്പിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍