കുന്ദമംഗലത്ത് കാർ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു
കുന്ദമംഗലം : കാർ സ്‌കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. നായർകുഴി അമ്മാനം വീട്ടിൽ ഷാജി (52) ആണ് മരിച്ചത്. ആനപാറയിൽ ഇന്ന് രാവിലെയാണ് സംഭവം.
മകളെ കോളേജിൽ കൊണ്ടുവിട്ട് തിരിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍