കാണ്മാനില്ല
കോഴിക്കോട് കാരന്തൂർ സ്വദേശിയായ ശാഹുൽ അബിയെ (32 വയസ്സ്) 17/02/2024 ശനിയാഴ്ച വൈകീട്ട് മുതൽ കാണ്മാനില്ല.
ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിലോ കുന്നമംഗലം പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടേണ്ടതാണ്. ജിയാസ് : 9895821189, ജമ്‌നാസ് : 9846233123
കുന്നമംഗലം പോലീസ് സ്റ്റേഷൻ : 04952800256

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍