കാണ്മാനില്ല
ഫോട്ടോയിൽ കാണുന്ന റഷീദ (38) വയസ്സ്
കാണ്മാനില്ല. വയനാട് സ്വദേശിയാണ്
ടവർ ലൊക്കേഷൻ പ്രകാരം കോഴിക്കോട് ബീച്ച് പരിസരത്ത് എത്തിയതായി വിവരമുണ്ട് .
കണ്ട് കിട്ടുന്നവർ അടുത്ത പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ വിവരം അറിയിക്കുക .
+91 87149 37029 വയനാട് സ്വദേശിനിയാണ് ,അവസാനമായി മൊബൈൽ ലൊക്കേഷൻ കോഴിക്കോട് ബീച്ച് ഭാഗത്ത് ആയിരുന്നു എന്ന് പോലീസ് പറയുന്നു ..
അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ഇതിൽ കൊടുത്ത നമ്പറിലോ അറിയിക്കുക ...!!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍