കമ്പിൻ്റകായിൽ കെ.പി അഹമ്മദ് കുട്ടി നിര്യാതനായി
താമരശ്ശേരി: പൂക്കോട് കമ്പിൻ്റകായിൽ താമസിക്കും കെ .പി അഹമ്മദ് കുട്ടി (74) നിര്യാതനായി.
മക്കൾ: ഹംസ, ഷാഫി, സലീം, സക്കീന, നുസ്രത്ത്.
മരുമക്കൾ : ശാമില, റൈഹാനത്ത്, സനീദ രിസ്‌ല, ബഷീർ കാരക്കാട്, അലി ഉള്ളിയേരി.
മയ്യിത്ത് നിസ്കാരം:
ഇന്ന് രാത്രി 9 മണിക്ക് പൂക്കോട് ജുമാ മസ്ജിദിലും 9.30 ന് അവേലം ജുമാ മസ്ജിദിലും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍