ആനക്കാംപൊയിൽ കണ്ടപ്പൻചാലിൽ പുലിയോട് സാമ്യമുള്ള മൃഗങ്ങളെ കണ്ടതായി പരിസരവാസികൾ, Cctv ദൃശ്യങ്ങൾ പുറത്ത്
തിരുവമ്പാടി, ആനക്കാംപൊയിൽ കണ്ടപ്പൻചാലിൽ പുലിയോട് സാമ്യമുള്ള കാട്ട്മൃഗങ്ങളെ പരിസരവാസികൾ കണ്ടതായി അറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും, പോലീസും പ്രസ്തുത സ്ഥലത്ത് തിരച്ചിൽ ആരംഭിച്ചു.
പരിസരവാസികൾ ജാഗ്രത പുലർത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍