ഗോഡ്സെ അനുകൂല പരാമർശ്ശം നടത്തിയ NIT പ്രഫസർ ഷൈജ ആണ്ടവനെ പുറത്താക്കുക : യൂത്ത്‌ കോൺഗ്രസ്സ്‌ NIT യിലേക്ക്‌ മാർച്ച്‌ നടത്തി

കട്ടാങ്ങൽ : ഗോഡ്സെ അനുകൂല പരാമർശ്ശം നടത്തിയ NIT പ്രഫസർ ഷൈജ ആണ്ടവനെ പുറത്താക്കുക എന്ന ആവശ്യം ഉന്നയിച്ച്‌ യൂത്ത്‌ കോൺഗ്രസ്സ്‌ നിയോജക മണ്ഡലം കമ്മറ്റി NIT യിലേക്ക്‌ മാർച്ച്‌ നടത്തി 
RSS കാര്യാലയമായി NIT യെ മാറ്റാൻ അനുവധിക്കില്ല എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജില്ലാ കോൺഗ്രസ്സ്‌ കമ്മറ്റി പ്രസിഡന്റ്‌ അഡ്വ.കെ.പ്രവീൺ കുമാർ പറഞ്ഞു , നിയോജക മണ്ഡലം പ്രസിഡന്റ്‌ പി.ടി അസീസ്‌ അധ്യക്ഷത വഹിച്ചു 
സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ അബിൻ വർക്കി മുഖ്യ പ്രഭാഷണം നടത്തി , ജില്ലാ പ്രസിഡന്റ്‌ ആർ.ഷഹിൻ , എം.ധനീഷ്‌ ലാൽ , വി.ടി നിഹാൽ , സനൂജ്‌ കുരുവട്ടൂർ , വളപ്പിൽ റസാഖ്‌ ,സിറാജുദ്ദീൻ . ടി.കെ , അഡ്വ.മുഹമ്മദ്‌ ദിഷാൽ ,ഷരീഫ്‌ മലയമ്മ തുടങ്ങിയവർ സംസാരിച്ചു
ജിനീഷ്‌ കുറ്റിക്കാട്ടൂർ, ഷബീർ പെരുമണ്ണ , റാഫി പുവ്വാട്ടുപറമ്പ ,അരുൺ ലാൽ , മണിലാൽ , സമദ്‌ ഒ.പി , ഹമീദ്‌ മലയമ്മ , രാഗീഷ്‌ പെരുമണ്ണ , മനു മോഹൻ , തുടങ്ങിയവർ നേതൃത്വം നൽകി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍