കായൽ മൂലക്കൽ മുസ്തഫ നിര്യാതനായി

എളേറ്റിൽ:എളേറ്റിൽ വട്ടോളി കായൽ മൂലക്കൽ മുസ്തഫ  നിര്യാതനായി.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗവും, എളേറ്റിൽ വട്ടോളിയിലെ പോർട്ടറുമാണ്.

മയ്യിത്ത് നിസ്ക്കാരം ഇന്ന് വൈകുന്നേരം 5.30 ന് എളേറ്റിൽ ടൗൺ ജുമാ മസ്ജിദിലും, 6 മണിക്ക് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിലും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍