പൊയിലങ്ങാടിയിൽ രജിന നിര്യാതയായി.
കൊടുവള്ളി :കൊടുവള്ളി നഗരസഭയിലെ 4-ാം ഡിവിഷൻ പൊയിലങ്ങാടിയിൽ രജിന രവീന്ദ്രൻ മഠത്തിൽ (35 )നിര്യാതയായി.
ഭർത്താവ് രവീന്ദ്രൻ.എം(ഷാജി),മക്കൾ അനന്തു, അഭിൻ.പിതാവ് പരേതനായ കേശവൻ,മാതാവ് ജാനകി, സഹോദരങ്ങൾ രതീഷ്, രജിത. സംസ്കാരം രാവിലെ 10-ന് വീട്ടുവളപ്പിൽ*

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍