വെട്ടുകല്ലേൽ വാസന്തി അമ്മ നിര്യാതയായി


കൂരാച്ചുണ്ട് ഓഞ്ഞിലിൽ താമസിക്കും വെട്ടുകല്ലേൽ വാസന്തി അമ്മ (73) നിര്യാതയായി. ഏകമകൻ ഷിബു (അസി. താലൂക്ക് സപ്ലൈ ഓഫീസർ, കൊയിലാണ്ടി ) മരുമകൾ വിജിന ( ടീച്ചർ, ഗവൺമെൻ്റ് UPs പൂനൂർ )സഹോദരങ്ങൾ സൗദാമിനി (മംഗലാപുരം) വിശ്വനാഥൻ (കൂരാച്ചുണ്ട് ) വത്സല ( വടകര) സോമൻ (കൂട്ടാലിട ) പുഷ്പൻ (ഓഞ്ഞിൽ) പരേതനായ ഗോപിനാഥൻ (മൂവാറ്റുപുഴ)..... സംസ്ക്കാരം  നാളെ രാവിലെ 9 മണിക്ക് വീട്ടിൽ ......

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍