പുറായിൽ ജാഫർ നിര്യാതനായി

എളേറ്റിൽ: എളേറ്റിൽ വട്ടോളി പുറായിൽ മുഹമ്മദിന്റെ മകൻ ജാഫർ (37) നിര്യാതനായി.

മയ്യിത്ത് നിസ്കാരം ഞായറാഴ്ച രാവിലെ 9 മണിക്ക് എളേറ്റിൽ ടൗൺ ജുമാ മസ്ജിദിലും, 9.30ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിലും....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍