ബൈക്ക് നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിഞ്ഞു .രണ്ടു യുവാക്കൾക്ക് പരിക്ക്


കൂടരഞ്ഞി : പൂവാറൻതോട് ഭാഗത്തു നിന്നും വരുകയായിരുന്ന ബൈക്കാണ് നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിഞ്ഞത് . പരിക്കേറ്റ യുവാക്കൾ കോഴിക്കോട് സ്വദേശികളാണെന്നാണ് പ്രാഥമിക നിഗമനം. ഇരുവരെയും മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍