ബാലുശ്ശേരിയിൽ പാടത്ത് തീപ്പിടുത്തം.
ബാലുശ്ശേരി :ബാലുശ്ശേരി കോട്ടയ്ക്ക് സമീപത്തെ പാടത്താണ് തീപിടുത്തം ഉണ്ടായത്. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍