സെർവർ തകരാർ:റേഷൻ വിതരണം തടസ്സപ്പെട്ടു


താമരശ്ശേരി:സെര്‍വര്‍ തകരാര്‍ മൂലം റേഷൻ വിതരണം തടസ്സപ്പെട്ടു. ഇ-പോസ് മെഷീനുകള്‍ പ്രവര്‍ത്തിക്കാത്തതുമൂലം റേഷൻ വാങ്ങാനെത്തിയവര്‍ക്ക് സാധനങ്ങള്‍ ലഭിക്കാതെ മടങ്ങേണ്ടി വന്നു. 

കോരങ്ങാട് റേഷൻ കടയിൽ രാവിലെ എട്ടു മുതൽ റേഷൻ വാങ്ങാനെത്തിയവര്‍ക്ക് ഏറെ കാത്തിരിപ്പിന് ഒടുവിലാണ് റേഷൻ വാങ്ങാൻ കഴിഞ്ഞത്.എല്ലാ റേഷൻ കടയിലും ഇത്തരം പ്രശ്നങ്ങളുള്ളതായി റേഷൻ വ്യാപാരികൾ പറയുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍