നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇന്നോവ കാർ ഇടിച്ചുകയറി; രണ്ടു പേർക്ക് പരിക്ക്


ബാലുശ്ശേരി :വട്ടോളി ബസാറിന് സമീപം
നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇന്നോവ കാർ ഇടിച്ച് രണ്ടു പേർക്ക് പരിക്ക് . താമരശ്ശേരി തച്ചംപൊയിൽ പിസി മുക്ക് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. 

ശനിയാഴ്ച വൈകിട്ട് നാലുമണിയോടെ ആയിരുന്നു അപകടം  പരിക്കേറ്റവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍