ഇരുമ്പോട്ടുപൊയിൽ മറിയം നിര്യാതയായി

പൂനൂർ:വടക്കെ നെരോത്ത്  ഇരുമ്പോട്ടുപൊയിൽ മർഹും ആലി ഹാജിയുടെ ഭാര്യ മറിയം (75) നിര്യാതയായി.

മക്കൾ : ഹാരിസ് , റഹീം  (കേരള പോലീസ്) സാജിദ് (കുവൈറ്റ്), മുജീബ് , ഷൗക്കത്തലി (കുവൈറ്റ്), റംല, അസ്മ, സക്കീന , സുൽഫത്ത്, സുഹ്റ, സൽമ
മരുമക്കൾ: അബ്ദുൽ മജീദ് കോളിക്കൽ, മജീദ് മടത്തുംപോയിൽ, മൊയ്തീൻ ചളിക്കോട് 
നാസർ കുന്നത്ത്, സക്കീർ ഈങ്ങാപുഴ, സലീം ആവിലോറ, സാജിദ, ഹൈറുന്നിസ (മെമ്പർ 16 ആം വാർഡ് ,ഉണ്ണികുളം പഞ്ചായത്ത്)  ജംശീന, സഫീറ, സബീന
ഖബറടക്കം ഇന്ന് (വ്യാഴം) വൈകുന്നേരം 4: 30ന് വടക്കെ നെരോത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍