വട്ടക്കണ്ടി മുഹമ്മദ് നിര്യാതനായി,
ഈങ്ങാപ്പുഴ: പയോണ വട്ടക്കണ്ടി മുഹമ്മദ് (71) നിര്യാതനായി,
ഭാര്യ: മറിയ
മക്കൾ: സിയാദ്, സക്കീന, സാജിത, സീനത്ത്
മരുമക്കൾ: മൊയ്തീൻ കുട്ടി, ബഷീർ, സിദ്ദിഖ്, ബാസിന
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11 മണിക്ക് പയോണ ജുമാമസ്ജിദിൽ നടക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍