ചുങ്കം ചെക്ക് പോസ്റ്റിൽ നിർത്തിയിട്ട ലോറിയിൽ ഇന്നോവ ഇടിച്ച് അപകടം
താമരശ്ശേരി:ചുങ്കം ചെക്ക് പോസ്റ്റിൽ നിർത്തിയിട്ട ലോറിയിൽ നിയന്ത്രണം വിട്ട ഇന്നോവ ഇടിച്ച് അപകടം. ഇന്നോവയുടെ ഒരു ഭാഗം തകർന്നു, ആർക്കും പരുക്കില്ല. വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാർ അതേദിശയിൽ നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു. രാവിലെ 6 മണിക്കായിരുന്നു അപകടം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍