ജലജീവൻ മിഷൻ പദ്ധതി വെട്ടിപ്പൊളിച്ച റോഡ് നന്നാക്കിയില്ല


താമരശ്ശേരി :ജലജീവൻ മിഷൻ പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡ് ഗതാഗത യോഗ്യമല്ലാതായ.

താമരശ്ശേരി കോടതിക്ക് സമീപത്തോടെ കടന്നു പോകുന്ന  തോട്ടപ്പറമ്പിൽ റോഡാണ്
 ഗതാഗതയോഗ്യം അല്ലാതായത്.
ചെറിയ വാഹനങ്ങൾ ഉൾപ്പെടെ വളരെ പ്രയാസപ്പെട്ടാണ് കടന്നു  പോകുന്നത്
അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍