കിറ്റ് വിതരണം നടത്തി

കട്ടിപ്പാറ : കിസ് വകമ്മറ്റിയുടെ നേതൃത്വത്തിൽ റമളാൻ കിറ്റ് വിതരണം മഹല്ല് പ്രസിഡണ്ട് കെ കെ മുഹമ്മദ് ഹാജി നിർവ്വഹിച്ചു.കിസ് വ എക്സിക്യൂട്ടീവ് അംഗം റഫീഖ് കെ കെ കിസ് വ അംഗങ്ങളായ പി ടി സുബൈർ ലത്തീഫ് പി ടി മുഹമ്മദ് സി കെ സി തുടങ്ങിയവർ സംബന്ധിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍