കുഴഞ്ഞുവീണ് യുവാവ് മരിച്ചു

നരിക്കുനി:ചെമ്പക്കുന്നുമ്മൽ കാരപ്പകുഴിയിൽ അസീസിന്റെ മകൻ  ജർഫി (35) ആണ് മരിച്ചത്.

ബുധനാഴ്ച വൈകിട്ട് വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു .ഉടനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍