താമരശ്ശേരി ചുരുത്തിൽ വീണ്ടും പിക്കപ്പ് വൻ മറിഞ്ഞു അപകടം
താമരശ്ശേരി: ചുരം രണ്ടാം വളവിന് സമീപം പിക്കപ്പ് വാൻ മറിഞ്ഞ് അപകടം. പച്ചക്കറിയുമായി ചുരമിറങ്ങി വരുന്ന പിക്കപ്പാണ് നിയന്ത്രണം നഷ്ടപ്പെട്ട് രണ്ടാം വളവിന് താഴെ മറിഞ്ഞത്. അപകടത്തിൽ ആളപായമോ, ഗതാഗത തടസ്സമോ ഇല്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍