ചാത്തമംഗലത്ത് വാഹനാപകടം; വല്ലത്തായ് പാറ സ്വദേശി യുവാവ് മരിച്ചു
കുന്ദമംഗലം (കോഴിക്കോട്): ചാത്തമംഗലത്ത് വാഹനാപകടം വല്ലത്തായ് പാറ സ്വദേശി യുവാവ് മരിച്ചു
കോഴി കയറ്റിവന്ന പിക്കപ്പ് ലോറി നിയന്ത്രണംവിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു.
മുക്കം വല്ലത്തായ്പാറ പരതയിൽ താമസിക്കുന്ന കോളോറമ്മൽ ബഷീറിൻ്റെ മകൻ മുഹമ്മദ് ഇഷാൻ 20 വയസ്സ് ആണ് മരണപ്പെട്ടത്
മയ്യിത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിയിലേക്ക് മാറ്റി.
രാവിലെ 6:45 -ന് പന്ത്രണ്ടാം മൈലിലാണ് അപകടം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍