ആവിലോറ പറക്കുന്ന് മൂഴിക്കൽ മുഹമ്മദ് നിര്യാതനായി.
ആവിലോറ പറക്കുന്ന് മൂഴിക്കൽ മുഹമ്മദ് (85) നിര്യാതനായി.
മക്കൾ അബ്ദുൽ റഹീം, മുജീബ്, മജീദ് (ഖത്തർ ), ആയിഷ, ഫാത്തിമ. മരുമക്കൾ അബ്ദു സമദ്, അബ്ദുൽ മജീദ്, ശരീഫ, സാബിറ ബാനു, മുനീറ.
മയ്യിത്ത് നിസ്കാരം ഇന്ന് ( ബുധൻ ) രാത്രി 9.30 ന് ഉരുളിക്കുന്ന് ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍