ചുണ്ടക്കുന്നുമ്മൽ മാളു നിര്യാതയായി
താമരശ്ശേരി:ചുണ്ടക്കുന്നുമ്മൽ മാളു സി.കെ.(74) അന്തരിച്ചു. താമരശ്ശേരി പോലീസ് സ്റ്റേഷനിലെ റിട്ട. സ്വീപ്പറാണ്. ഭർത്താവ്: ചന്ദ്രൻ മക്കൾ: ലിനീഷ്, ബിജീഷ് (കെ.എസ്.ആർ.ടി.സി.) മരുമക്കൾ:ബിജി, രസിത. സംസ്ക്കാരം ഇന്ന് വൈകിട്ട് നാലിന് കോരങ്ങാട് ശ്മശാനത്തിൽ....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍