പൗരത്വ നിയമം; താമരശ്ശേരിയിൽ DYFI പ്രതിഷേധം

താമരശ്ശേരി:പൗരത്വ ഭേദഗതി നിയമം പാസാക്കി കൊണ്ട് വിജ്ഞാപനം ഇറക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് DYFI താമരശ്ശേരി സൗത്ത്  മേഖലാ  കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരിയിൽ  പ്രതിഷേധ പ്രകടനം നടത്തി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍