അൻഷാദിന്റെ മയ്യത്ത് നിസ്കാരം 1:30 ന്

താമരശ്ശേരി: ഇന്നലെ മരണപ്പെട്ട കോരങ്ങാട്  പുത്തൻതെരുവിൽ മുഹമ്മദിൻ്റെ മകൻ
അൻഷാദിന്റെ മയ്യത്ത് നിസ്കാരം
ഉച്ചയ്ക്ക്  1: ന് കോരങ്ങാട് ജുമാ മസ്ജിദിൽ

ഇന്നലെ ഉച്ചയ്ക്ക് വീട്ടിൽ തളർന്നുവീണതിനെ തുടർന്ന്  ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍