കട്ടിപ്പാറയിൽ 15 കാരിയെ കാണ്മാനില്ല, എകരൂൽ സ്വദേശിയായ യുവാവിനൊപ്പം നാടുവിട്ടതായി സംശയം

താമരശ്ശേരി:കട്ടിപ്പാറ കരിഞ്ചോലയിൽ നിന്നും 15 കാരിയെ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 5.30 മുതൽ കാണ്മാനില്ലെന്ന് പരാതി.കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ
മകൾ ദേവനന്ദ (15) നെയാണ് വെള്ളിയാഴ്‌ച രാവിലെ

കുട്ടിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന എകരൂൽ സ്വദേശിയായ വിഷ്ണു‌ എന്ന യുവാവിനൊപ്പം പോയതാണ് എന്നാണ് സംശയം.

മേൽക്കൊടുത്ത ഫോട്ടോയിൽ കാണുന്ന യുവാവിനെയും, പെൺകുട്ടിയേയും എവിടെ വെച്ചെങ്കിലും കണ്ടുമുട്ടിയാൽ താഴെ കാണുന്ന ഫോൺ നമ്പറിലോ, താമരശ്ശേരി പോലീസിസ്റ്റേഷനിലോ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു..

9656871691,7025336756.
താമരശ്ശേരി പോലീസ് സ്റ്റേഷൻ 04952222240

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍