അടിവാരത്ത് 17 കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
പുതുപ്പാടി: അടിവാരം മേലെ പൊട്ടികൈയിൽ ഷാനവാസിൻ്റെ മകൻ ഷാഹിദ് (17) നെ യാണ് വീടിന് സമീപത്തെ തോടിൻ്റെ കരയിലെ മരത്തിൽ തൂങ്ങി മരിച്ച ഇന്ന് രാവിലെ കണ്ടെത്തിയത്.
മലപ്പുറം പടപ്പറമ്പ് ദറസിൽ വിദ്യാർത്ഥിയാണ്. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മാതാവ്: ഷാഹിന. സഹോദരങ്ങൾ: ഷാഫി, അൻസിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍