കോഴിക്കോട് കുടുംബം സഞ്ചരിച്ച കാറിനു തീപ്പിടിച്ചു
കോഴിക്കോട് മെട്രോ ഹോസ്പിറ്റലിന് സമീപം ഓടികൊണ്ടിരുന്ന കാറിനു തീ പിടിച്ചു.. ആളപായം ഇല്ല എന്നാണ് അറിവായത്. മെട്രോ ഹോസ്പിറ്റലിൽ ഡോക്ടർമാർ , സെക്യൂരിറ്റി ജീവനക്കാരും നാട്ടുകാരുടെയും ഇടപടൽ കൊണ്ട് വൻ ദുരന്തo ഒഴിവായി. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍