ചാത്തോത്ത് കമലാക്ഷി അമ്മ നിര്യാതയായി.

താമരശ്ശേരി: മാണിക്കോത്ത് പരേതനായ  ശ്രീധരൻ നമ്പ്യാരുടെ ഭാര്യ ചാത്തോത്ത് കമലാക്ഷി അമ്മ (78)നിര്യാതയായി. മക്കൾ: മനോജ്കുമാർ(സുനി ) (വിമുക്തഭടൻ,ഹോം ഗാർഡ് കൊടുവള്ളി) സുധീഷ്കുമാർ (വിമുക്തഭടൻ) അമ്പിളി സ്റ്റുഡിയോ താമരശ്ശേരി),സുഷമ നരിക്കുനി. അന്ത്യകർമ്മങ്ങൾ നാളെ ഏപ്രിൽ 21ഞായർ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.  
താമരശ്ശേരി കോവിലകം റോഡിൽ മദർമേരി ഹോസ്പിറ്റലിന് സമീപത്താണ് വീട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍