മദ്രസ വിദ്യാരംഭത്തിന് തുടക്കം കുറിച്ച് വി ഒ ടി ദാറുൽ ഉലൂം ഹയർ സെക്കന്ററി മദ്രസ


കട്ടിപ്പാറ:അക്ഷര ലോകത്തേക്ക് ആദ്യ ചുവട് വെച്ച് മദ്രസ വിദ്യാരംഭത്തിന് തുടക്കം കുറിച്ച് വി ഒ ടി ദാറുൽ ഉലൂം ഹയർ സെക്കന്ററി മദ്രസ . ഫത്ഹേ മുബാറക് എന്ന പേരിൽ മദ്രസാ മുറ്റത്ത് ഒരുമിച്ച് കൂടിയ വിദ്യാർത്ഥികളും , രക്ഷിതാക്കളും മധുരം കഴിച്ച് ഇതിൽ ഭാഗവാക്കായി. ചടങ്ങിൽ റഹീം സഖാഫി സ്വാഗത ഭാഷണം നടത്തി. മദ്രസാ കമ്മിറ്റി പ്രസിഡന്റ് അൻവർ സഖാഫി ഉൽഘാടനം ചെയ്ത ചടങ്ങിൽ ഉസ്താദുമാരും കമ്മിറ്റി ഭാരവാഹികളും രക്ഷിതാക്കളും ആശംസകളർപ്പിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍