പ്ലാമൂട്ടിൽ അന്നമ്മ നിര്യാതയായി.



കട്ടിപ്പാറ :ചമൽ കാരപ്പറ്റ അംബേദ്ക്കർ സാംസ്കാരിക നിലയത്തിന് സമീപത്ത് താമസിക്കുന്ന പ്ലാമൂട്ടിൽ അന്നമ്മ (71) നിര്യാതയായി.

ഭർത്താവ്:സ്കറിയ

മക്കൾ: പി.എസ് ബാബു (സിപിഐഎം ചമൽ സൗത്ത് ബ്രാഞ്ച് സെക്രട്ടറി - കട്ടിപ്പാറ സഹകരണ ബാങ്ക് ഡയറക്ടർ) ,  ലിസി 

മരുമക്കൾ: ലത, ഷാജി.
സംസ്കാര ചടങ്ങുകൾ നാളെ 21-04-2024 വൈകുന്നേരം 4 മണിയ്ക്ക് വീട്ടിലെ സംസ്കാര ശുശ്രൂഷകൾക്ക് ശേഷം 5 മണിയ്ക്ക് സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി ഈങ്ങാപ്പുഴ സെമിത്തേരിയിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍